26.4 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk പൊതു ടാപ്പില്‍ വെള്ളം ശേഖരിക്കാന്‍ പോയ സ്ത്രീക്ക് പാമ്പ് കടിയേറ്റു

പൊതു ടാപ്പില്‍ വെള്ളം ശേഖരിക്കാന്‍ പോയ സ്ത്രീക്ക് പാമ്പ് കടിയേറ്റു

84
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൊതു ടാപ്പില്‍ വെള്ളം ശേഖരിക്കാന്‍ പോയ സ്ത്രീക്ക് പാമ്പ് കടിയേറ്റു. മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സമീപം
ഒളാട്ട് ശിവരാജന്റെ ഭാര്യ ബിന്ദുവിനാണ് പാമ്പിന്റെ കടിയേറ്റത്.
വീടിന് മുന്‍വശത്തുള്ള പൊതു ടാപ്പില്‍ നിന്നും കുടിവെള്ളം ശേഖരിക്കാന്‍ പോയതായിരുന്നു ബിന്ദു
ഇതിനിടയിലാണ് ബിന്ദുവിനെ പാമ്പ് കടിച്ചത്.
കുന്ദംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!