27.9 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ആചാരപ്പെരുമയിൽ പൂര വിളംബരം

പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ആചാരപ്പെരുമയിൽ പൂര വിളംബരം

46

ശനിയാഴ്ച തൃശൂര്‍ പൂരത്തിന് ആചാരപരമായ തുടക്കം കുറിച്ചുകൊണ്ട് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തി. കൊമ്പന്‍ എറണാകുളം ശിവകുമാര്‍  നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി, വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരവാതില്‍  തുറന്ന് പൂര വിളംബരം നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!