Obituary News പെരുമ്പിലാവ് കോടതിപ്പടി തേരില്‍ നന്ദന നിര്യാതയായി April 25, 2026 FacebookTwitterPinterestWhatsApp പെരുമ്പിലാവ് കോടതിപ്പടി തേരില്‍ സുരേഷ് – വിജി ദമ്പതികളുടെ മകള്‍ നന്ദന (21) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് ചെറുതിരുത്തി ശാന്തിതീരത്ത് നടക്കും. കീര്‍ത്തന, അര്‍ച്ചന എന്നിവര്‍ സഹോദരങ്ങളാണ്. ADVERTISEMENT