24.1 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk മാഞ്ചസ്റ്റര്‍ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കര്‍ ബാബു

മാഞ്ചസ്റ്റര്‍ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കര്‍ ബാബു

78

മാഞ്ചസ്റ്റര്‍ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കര്‍ ബാബു. പുതുവീട്ടില്‍ കയനയില്‍ മൊയ്തുട്ടി മൈമൂന ദമ്പതികളുടെ മകളായ മുബീന എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയും അഷ്‌കര്‍ ബാബു അയിരൂരിന്റെ ഭാര്യയുമാണ്
എം. എസ്. സി കെമിസ്ട്രിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫസ്റ്റ് റാങ്കും ബി സ് സി കെമിസ്ട്രിയില്‍ സെക്കന്റ് റാങ്കിനും അര്‍ഹയായിരുന്നു. മുനീര്‍, മുജീബ് സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!