കടപ്പുറം തൊട്ടാപ്പ് ബദര്‍പള്ളി ബസ് സ്റ്റോപ്പിന് കിഴക്ക് വശം അന്‍സാര്‍ പള്ളിക്കടുത്ത് താമസിക്കുന്ന പരേതനായ ചക്കി രാമു ഭാര്യ ശാന്ത നിര്യാതയായി. 75 വയസ്സായിരുന്നു. സുകുമാരന്‍, സധു,സതീഷ് , ഹേമലത , സജീല ,സുമ ,സിന്ദു എന്നിവര്‍ മക്കളാണ്.സംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍



