30.8 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk സ്‌കൂട്ടറിന് പുറകില്‍ കാറിടിച്ച് അപകടം; യുവതിക്ക് പരിക്ക്

സ്‌കൂട്ടറിന് പുറകില്‍ കാറിടിച്ച് അപകടം; യുവതിക്ക് പരിക്ക്

45

പെരുമ്പിലാവില്‍ സ്‌കൂട്ടറിന് പുറകില്‍ കാറിടിച്ച് അപകടം. യുവതിക്ക് പരിക്കേറ്റു. കൈപ്പറമ്പ് മനക്കലാത്ത് വീട്ടില്‍ സുജിക്കാണ് (45) പരിക്കേറ്റത്. ഇവരെ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ അന്‍സാര്‍ ആശുപത്രിക്ക് മുന്‍പിലായിരുന്നു അപകടം. സമീപമുള്ള വഴിയിലേക്ക് തിരിയുകയായിരുന്ന സ്‌കൂട്ടറിന് പിറകില്‍ ചങ്ങരംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു

ADVERTISEMENT
error: Content is protected !!