24.9 C
Kunnamkulam
Friday, August 14, 2026
Home Obituary News കടപ്പുറം പരേതനായ ചക്കി രാമു ഭാര്യ ശാന്ത നിര്യാതയായി

കടപ്പുറം പരേതനായ ചക്കി രാമു ഭാര്യ ശാന്ത നിര്യാതയായി

24

കടപ്പുറം തൊട്ടാപ്പ് ബദര്‍പള്ളി ബസ് സ്റ്റോപ്പിന് കിഴക്ക് വശം അന്‍സാര്‍ പള്ളിക്കടുത്ത് താമസിക്കുന്ന പരേതനായ ചക്കി രാമു ഭാര്യ ശാന്ത നിര്യാതയായി. 75 വയസ്സായിരുന്നു. സുകുമാരന്‍, സധു,സതീഷ് , ഹേമലത , സജീല ,സുമ ,സിന്ദു എന്നിവര്‍ മക്കളാണ്.സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍

ADVERTISEMENT
error: Content is protected !!