കടുത്ത വേനൽ ചൂടിൽ ആശ്വാസം പകർന്ന് എസ്.ഡി.പി.ഐ. കൗക്കാനപെട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കയിൽ പള്ളി മദ്രസ വിദ്യാർത്ഥികൾക്ക് തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്തു. പാര്‍ട്ടി വടക്കേക്കാട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അനസ് പറയങ്ങാട് , റസാഖ് മൗലവി , ഹംസ, മോനുപ്പ , റിയാസ്, ഷമീര്‍, സുബൈര്‍ എന്നിവരും മറ്റു പ്രവര്‍ത്തകരും വിതരണത്തിന് നേതൃത്വം നല്‍കി.



