24.3 C
Kunnamkulam
Tuesday, August 11, 2026
Home CCTV Desk എസ്.ഡി.പി.ഐ. കൗക്കാനപെട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിമത്തന്‍ ജ്യൂസ് വിതരണം ചെയ്തു

എസ്.ഡി.പി.ഐ. കൗക്കാനപെട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിമത്തന്‍ ജ്യൂസ് വിതരണം ചെയ്തു

29

കടുത്ത വേനൽ ചൂടിൽ ആശ്വാസം പകർന്ന് എസ്.ഡി.പി.ഐ. കൗക്കാനപെട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കയിൽ പള്ളി മദ്രസ വിദ്യാർത്ഥികൾക്ക് തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്തു. പാര്‍ട്ടി വടക്കേക്കാട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അനസ് പറയങ്ങാട് , റസാഖ് മൗലവി , ഹംസ, മോനുപ്പ , റിയാസ്, ഷമീര്‍, സുബൈര്‍ എന്നിവരും മറ്റു പ്രവര്‍ത്തകരും വിതരണത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!