25.3 C
Kunnamkulam
Friday, July 31, 2026
Home Obituary News കുന്നംകുളം ചെറുപനക്കല്‍ പരേതനായ കുര്യന്‍ മകള്‍ മറിയാമ്മ (90) നിര്യാതയായി

കുന്നംകുളം ചെറുപനക്കല്‍ പരേതനായ കുര്യന്‍ മകള്‍ മറിയാമ്മ (90) നിര്യാതയായി

കുന്നംകുളം മണക്കുളം റോഡ് ചെറുപനക്കല്‍ പരേതനായ കുര്യന്‍ മകള്‍ മറിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30ന് ആര്‍ത്താറ്റ് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടക്കും. കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ട് പരേതനായ സി.വി ജാക്‌സന്റെ പിതൃ സഹോദരിയാണ് മറിയാമ്മ

ADVERTISEMENT
error: Content is protected !!