25.8 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Perumpilavu പെങ്ങാമുക്ക് ബ്രദറണ്‍ സഭയുടെ നേതൃത്വത്തിലുള്ള വി.ബി.എസ്. തിങ്കള്‍ മുതല്‍ വെള്ളി വരെ

പെങ്ങാമുക്ക് ബ്രദറണ്‍ സഭയുടെ നേതൃത്വത്തിലുള്ള വി.ബി.എസ്. തിങ്കള്‍ മുതല്‍ വെള്ളി വരെ

132

പെങ്ങാമുക്ക് ബ്രദറണ്‍ സഭയുടെ നേതൃത്വത്തിലുള്ള വി.ബി.എസ്. തിങ്കള്‍ മുതല്‍ വെള്ളി വരെ നടക്കും. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പെങ്ങാമുക്ക് ബ്രദറണ്‍ സഭാഹാളിലാണ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നടക്കുക. 5 വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. പുതുപുത്തന്‍ പാട്ടുകള്‍, മിഷിനറി സ്റ്റോറി, വേദപഠനം, ഗെയിംസ്, കളറിംഗ് മത്സരം, സമ്മാനദാനം എന്നിവ ഉണ്ടാകും.

ADVERTISEMENT
error: Content is protected !!