ചാലിശ്ശേരി പുലിക്കോട്ടില്‍ പരേതനായ ഉട്ടുപ്പ് മകന്‍ ഷൈജന്‍ നിര്യാതനായി

ചാലിശ്ശേരി ഹൈസ്‌കൂള്‍ റോഡില്‍ കുരിശ് പളളിക്ക് സമീപം പുലിക്കോട്ടില്‍ പരേതനായ ഉട്ടുപ്പ് മകന്‍ ഷൈജന്‍ നിര്യാതനായി. 57 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച വൈകീട്ട് 4.30 ന് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടത്തും. ദീര്‍ഘകാലം എറണാകുളം മേത്തര്‍ ബസാറില്‍ കച്ചവട സ്ഥാപനം നടത്തിയിരുന്നു.റിട്ട: അധ്യാപിക കുഞ്ഞാമ്മ മാതാവാണ്. ആലിക്കര അങ്കണവാടി ടീച്ചര്‍ ഷീജ ഭാര്യയും സെഫിന്‍ , സെനിയഎന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT