24.8 C
Kunnamkulam
Monday, September 21, 2026
Home Obituary News തൊഴിയൂര്‍ വാഴപ്പിള്ളി പരേതനായ ചുമ്മാര്‍ ഭാര്യ ഏല്ല്യ നിര്യാതയായി

തൊഴിയൂര്‍ വാഴപ്പിള്ളി പരേതനായ ചുമ്മാര്‍ ഭാര്യ ഏല്ല്യ നിര്യാതയായി

64

തൊഴിയൂര്‍ വാഴപ്പിള്ളി പരേതനായ ചുമ്മാര്‍ ഭാര്യ തിരുവളയന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക ഏല്ല്യ നിര്യാതയായി. 90 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 9.30ന് വൈലത്തൂര്‍ സെന്റ് സിറിയക് പള്ളി സെമിത്തേരിയില്‍ നടത്തും. ലില്ലി,ജോസഫ് , ആനി ,ജസ്റ്റിന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!