24.8 C
Kunnamkulam
Monday, September 21, 2026
Home Obituary News കേച്ചേരി പുളിച്ചാറം വീട്ടില്‍ മുഹമ്മദ് കുട്ടി മകന്‍ ബഷീര്‍ നിര്യാതനായി

കേച്ചേരി പുളിച്ചാറം വീട്ടില്‍ മുഹമ്മദ് കുട്ടി മകന്‍ ബഷീര്‍ നിര്യാതനായി

39

കേച്ചേരി പുളിച്ചാറം വീട്ടില്‍ മുഹമ്മദ് കുട്ടി മകന്‍ ബഷീര്‍ (61) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പട്ടിക്കര ഖബര്‍സ്ഥാനില്‍ നടത്തും. ഷാജിത ഭാര്യയും റാനിയ, ഷാമില്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!