കേച്ചേരി പുളിച്ചാറം വീട്ടില്‍ മുഹമ്മദ് കുട്ടി മകന്‍ ബഷീര്‍ നിര്യാതനായി

കേച്ചേരി പുളിച്ചാറം വീട്ടില്‍ മുഹമ്മദ് കുട്ടി മകന്‍ ബഷീര്‍ (61) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പട്ടിക്കര ഖബര്‍സ്ഥാനില്‍ നടത്തും. ഷാജിത ഭാര്യയും റാനിയ, ഷാമില്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT