31.4 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച സുരേഷിന്റെ സംസ്‌കാരം നടത്തി

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച സുരേഷിന്റെ സംസ്‌കാരം നടത്തി

73

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച കാഞ്ഞിരക്കോട് കൊരട്ടിയാംക്കുന്ന് സ്വദേശി സുരേഷിന്റെ സംസ്‌കാരം നടത്തി. ശരീരഭാഗങ്ങളിലെ ഡി എന്‍ എ പരിശോധന നടത്തിയാണ് സുരേഷിന്റെ മരണം സ്ഥിരീകരിച്ചത്. വടക്കാഞ്ചേരി തെക്കുംകര ചോരത്ത് വീട്ടില്‍ പരേതനായ അയ്യപ്പന്‍ ദേവു ദമ്പതികളുടെ മകനാണ്. തെക്കുംകരയിലെ തറവാട് വീട്ടിലും കാഞ്ഞിരകോടുള്ള അദ്ദേഹത്തിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചതിനുശേഷം ചെറുതുരുത്തി സ്മശാനത്തില്‍ സംസ്‌കരിച്ചു. ബിന്ദുവാണ് ഭാര്യ, ആദിശ്രീ മകളാണ്.

ADVERTISEMENT
error: Content is protected !!