Obituary News കക്കാട് മുനിമട പൊന്നരാശ്ശേരി മോഹനന് നിര്യാതനായി April 29, 2026 81 FacebookXPinterestWhatsApp കക്കാട് മുനിമട പൊന്നരാശ്ശേരി അപ്പുക്കുട്ടി മകന് മോഹനന് ((71) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കുന്നംകുളം വാതകശ്മശാനത്തില്‍. ജയന്തി ഭാര്യയും ജിബിന്‍ മകനുമാണ്. ADVERTISEMENT