27 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി വ്യാഴാഴ്ച ആഘോഷിക്കും

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി വ്യാഴാഴ്ച ആഘോഷിക്കും

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ മേളത്തോടു കൂടിയ കളഭാഭിക്ഷേകം, വൈകുന്നേരം ദീപാരാധന, സമൂഹ വിഷ്ണു സഹസ്ര നാമ ജപം, മുറജപം, വാരം, അത്താഴ പൂജ എന്നിവയുണ്ടാകും. തുടര്‍ന്ന് എല്ലാ ഭക്ത ജനങ്ങള്‍ക്കും വാര സദ്യയും നല്‍കും. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന്‍ നമ്പൂതിരി, മേല്‍ശാന്തി പിള്ളനേഴി പ്രസാദ് നമ്പൂതിരി എന്നിവര്‍ കാര്‍മികരാകും.

ADVERTISEMENT
error: Content is protected !!