26.7 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk രാസലഹരി വിപണനം; യുവാവ് പിടിയില്‍

രാസലഹരി വിപണനം; യുവാവ് പിടിയില്‍

64

ബാംഗ്ലൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അഡ്മിഷനും വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും ഒരുക്കിക്കൊടുക്കുന്നതിന്റെ മറവില്‍ വന്‍ രാസലഹരി വിപണനം നടത്തിവന്നിരുന്ന യുവാവിനെ റൂറല്‍ ജില്ല പൊലീസിന്റെ ഡാന്‍സാഫ് സംഘം പിടികൂടി. മണലൂര്‍ അയ്യപ്പന്‍കാവ് ദേശത്ത് മേനോത്ത് പറമ്പില്‍ വീട്ടില്‍ ശ്രീജിലിനെ (30) യാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും അന്തിക്കാട് പോലീസും ചേര്‍ന്ന് പിടികൂടിയത്.

ADVERTISEMENT
error: Content is protected !!