26.7 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk കുരിശുപള്ളി പെരുന്നാൾ ആഘോഷിച്ചു

കുരിശുപള്ളി പെരുന്നാൾ ആഘോഷിച്ചു

157

മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പുത്തന്‍ പള്ളിയുടെ കീഴിലുള്ള മൂലെപ്പാട് സ്ഥിതി ചെയ്യുന്ന ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള കുരിശുപള്ളിയിലെ പെരുന്നാള്‍ ആഘോഷിച്ചു. മൂലേപ്പാട് ദേശത്തേക്കുള്ള റാസാ ഭക്തിഗാനപുരം കൊണ്ടാണ്ടി. തുടര്‍ന്ന് ധൂപ് പ്രാര്‍ത്ഥനയും നേര്‍ച്ച വിളരമ്പും നടത്തി. വികാരി ഫാദര്‍ ജോസഫ് ചെറുവത്തൂരിന്റെ നേതൃത്വത്തില്‍ പ്രധാനകാര്‍മികനായി ഫാദര്‍ സക്കറിയ കൊള്ളന്നൂര്‍,ട്രസ്റ്റ്റ്റി മില്‍ജു സി ജേക്കബ് സെക്രട്ടറി മെറിഷ് സക്കറിയ കണ്‍വീനര്‍ സോണി സക്കറിയ എന്ന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!