26.7 C
Kunnamkulam
Tuesday, September 22, 2026
Home Obituary News ആല്‍ത്തറ കിഴക്കേകര ഞാലില്‍ പരേതനായ അച്ചുതന്‍ ഭാര്യ ചക്കി നിര്യാതയായി

ആല്‍ത്തറ കിഴക്കേകര ഞാലില്‍ പരേതനായ അച്ചുതന്‍ ഭാര്യ ചക്കി നിര്യാതയായി

50

ആല്‍ത്തറ കിഴക്കേകര ഞാലില്‍ പരേതനായ അച്ചുതന്‍ ഭാര്യ ചക്കി നിര്യാതയായി. 90 വയസ്സായിരുന്നു.സംസ്‌കാരം 2 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടത്തും. ശിവരാമന്‍ , പരമേശ്വരന്‍ , പത് മിനി , അമ്മിണി , ലീല , സരസ്വതി എന്ന്ിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!