26.7 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ദാഹമകറ്റാൻ ടീം കോമ്രേഡ്‌സ് ക്ലബ്ബിന്റെ തണ്ണീർപന്തൽ

ദാഹമകറ്റാൻ ടീം കോമ്രേഡ്‌സ് ക്ലബ്ബിന്റെ തണ്ണീർപന്തൽ

ചമ്മനൂര്‍ ടീം കോമ്രേഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള തണ്ണീര്‍ പന്തല്‍ വാക്കയില്‍ അബ്ദുള്‍ ഖാദര്‍, പരത്തി വളപ്പില്‍ വിജയന് ആദ്യ തണ്ണീര്‍ ഗ്ലാസ്സ് നല്‍കി ഉദ്ഘാടനം ചെയ്തു. ജാസ്മിന്‍ ഷഹീര്‍ അദ്ധ്യക്ഷയായി.രാജന്‍ മാസ്റ്റര്‍,   അപ്പു മാസ്റ്റര്‍, സി പി ഐ എം പുന്നയൂര്‍ക്കുളം ലോക്കല്‍  സെക്രട്ടറി സുരേഷ്,  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT
error: Content is protected !!