24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി. രാവിലെ വിശേഷാല്‍ പൂജകള്‍, കളഭാഭിഷേകം, വൈകുന്നേരം നിറമാല, മുറജപം, വിഷ്ണു സഹസ്ര നാമജപം, ലളിതാ സഹസ്രനാമ ജപം, വാരം, വാരസദ്യ എന്നിവയുണ്ടായി. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ അരുണ്‍ നമ്പൂതിരി, മേല്‍ശാന്തി പിള്ളനേഴി പ്രസാദ് നമ്പൂതിരി എന്നിവര്‍ കാര്‍മികരായി.

 

ADVERTISEMENT
error: Content is protected !!