Obituary News ആര്‍ത്താറ്റ് കോലാടി പരേതനായ താവു ഭാര്യ തങ്കമണി (84) നിര്യാതയായി May 1, 2026 60 FacebookXPinterestWhatsApp എറണാംകുളം അയ്യപ്പന്‍കാവില്‍ താമസിക്കുന്ന ആര്‍ത്താറ്റ് കോലാടി പരേതനായ താവു ഭാര്യ തങ്കമണി (84) നിര്യാതയായി. സംസ്‌ക്കാരം ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്നു. സോമന്‍, സോജന്‍, സോജി, സോമി, സോബി എന്നിവര്‍ മക്കളാണ്. ADVERTISEMENT