30.8 C
Kunnamkulam
Saturday, September 26, 2026
Home Obituary News ചാലിശ്ശേരി കൗക്കോട് കൊല്ലഴിപറമ്പില്‍ അപ്പു (90) നിര്യാതനായി

ചാലിശ്ശേരി കൗക്കോട് കൊല്ലഴിപറമ്പില്‍ അപ്പു (90) നിര്യാതനായി

45

ചാലിശ്ശേരി കൗക്കോട് കൊല്ലഴിപറമ്പില്‍ അപ്പു (90) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. മുകുന്ദന്‍, രാധിക, സുരേന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!