25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu കുര്യാക്കോസ് മോര്‍ ക്ലിമീസ് മെത്രാപ്പോലീത്തായുടെ പൗരോഹിത്യ വാര്‍ഷികം ആഘോഷിച്ചു

കുര്യാക്കോസ് മോര്‍ ക്ലിമീസ് മെത്രാപ്പോലീത്തായുടെ പൗരോഹിത്യ വാര്‍ഷികം ആഘോഷിച്ചു

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ തൃശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലിമീസ് മെത്രാപ്പോലീത്തായുടെ പൗരോഹിത്യ വാര്‍ഷികം ആഘോഷിച്ചു. ശനിയാഴ്ച രാത്രി മെത്രാപ്പോലീത്ത കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ഇടവക വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍, ട്രസ്റ്റി സി.യു. ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, ഭക്തസംഘടന ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ADVERTISEMENT
error: Content is protected !!