30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu ചാലിശേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ എല്‍.ഇ.ഡി കുരിശ് സ്ഥാപിച്ചു

ചാലിശേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ എല്‍.ഇ.ഡി കുരിശ് സ്ഥാപിച്ചു

70

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച എല്‍.ഇ.ഡി കുരിശ് പ്രകാശിപ്പിച്ചു. ശനിയാഴ്ച രാത്രി സന്ധ്യ നമസ്‌ക്കാരത്തിനു ശേഷം തൃശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലീത്ത പ്രത്യേക പ്രാര്‍ത്ഥന നടത്തി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഇടവക അംഗം കൊരട്ടിക്കര ചെറുവത്തൂര്‍ ഷാജി മകന്‍ ജില്‍സാണ് പള്ളിക്ക് വഴിപാടായി എല്‍ ഇ ഡി കുരിശ് സമര്‍പ്പിച്ചത്.

 

ADVERTISEMENT
error: Content is protected !!