27.9 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk പാവറട്ടിയില്‍ പട്ടാപ്പകല്‍ വന്‍ മോഷണം; പത്ത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

പാവറട്ടിയില്‍ പട്ടാപ്പകല്‍ വന്‍ മോഷണം; പത്ത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

335

പാവറട്ടിയില്‍ പട്ടാപ്പകല്‍ വന്‍ മോഷണം; പത്ത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പുളിഞ്ചേരിപ്പടി പുലിക്കോട്ടില്‍ ജോമോന്റെ വീട്ടിലാണ് മോഷണം നടന്നത്.

ADVERTISEMENT
error: Content is protected !!