പാവറട്ടിയില്‍ പട്ടാപ്പകല്‍ വന്‍ മോഷണം; പത്ത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

പാവറട്ടിയില്‍ പട്ടാപ്പകല്‍ വന്‍ മോഷണം; പത്ത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പുളിഞ്ചേരിപ്പടി പുലിക്കോട്ടില്‍ ജോമോന്റെ വീട്ടിലാണ് മോഷണം നടന്നത്.

ADVERTISEMENT