25 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ വൈ.എം.സി.എയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും ഞായറാഴ്ച

കാട്ടകാമ്പാല്‍ വൈ.എം.സി.എയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും ഞായറാഴ്ച

26

കാട്ടകാമ്പാല്‍ വൈ.എം.സി.എയില്‍ മെയ് പത്തിനു സൗജന്യ മെഡിക്കല്‍ ക്യാമ്പും, മരുന്നു വിതരണവും നടത്തുന്നു. കുന്നംകുളം ഐ.എം.എ യുടെ സഹകരണത്തോടെ വൈ.എം.സി.എയും വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കല്‍ യൂണിറ്റും സഹകരിച്ചു നടത്തുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതു മണി മുതല്‍ പന്ത്രണ്ടുമണിവരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാട്ടകാമ്പാല്‍ – പഴഞ്ഞി എന്നിവിടങ്ങളിലെ വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!