30.8 C
Kunnamkulam
Monday, August 17, 2026
Home Bureaus Kunnamkulam പുനര്‍ നിര്‍മാണം നടക്കുന്ന ചെറുവള്ളിക്കടവ് പാലം എസി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ചു

പുനര്‍ നിര്‍മാണം നടക്കുന്ന ചെറുവള്ളിക്കടവ് പാലം എസി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ചു

42

പെങ്ങാമുക്ക് ചെറുവള്ളിക്കടവില്‍ പുനര്‍ നിര്‍മിക്കുന്ന പാലം എ.സി. മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ചു. മഴക്കാലത്തിന് മുമ്പ് അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.എന്‍.സത്യന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി പാലം പൂര്‍ണമായും പൊളിച്ച് നീക്കി. പാലത്തിന് സമീപത്തെ താല്‍ക്കാലിക പാലത്തിലൂടെ ബൈക്കുകളും ഓട്ടോറിക്ഷകളും സഞ്ചരിക്കുന്നുണ്ട്.

 

ADVERTISEMENT
error: Content is protected !!