ഗാന്ധിയൻ ഗുരുവായൂർ നാരങ്ങത്ത് പറമ്പിൽ വലിയപുരക്കൽ കൃഷ്ണൻ അന്തരിച്ചു.102 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ.
ഭാര്യ :അമ്മുക്കുട്ടി
മക്കൾ :മുരളീധരൻ,ജയരാജൻ (റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ),അജിത കുമാരി ,ലളിത
മരുമക്കൾ :സുഷ,ഗിരിജ(ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്), ചന്ദ്രൻ (late ),അതുലൻ



