25.9 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Perumpilavu എസ്ഐമാരായ ജനമൈത്രി കമ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ ടി. അരവിന്ദാക്ഷന്‍, ജ്യോതി പ്രകാശ് എന്നിവരെ ചാലിശ്ശേരി അങ്ങാടി...

എസ്ഐമാരായ ജനമൈത്രി കമ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ ടി. അരവിന്ദാക്ഷന്‍, ജ്യോതി പ്രകാശ് എന്നിവരെ ചാലിശ്ശേരി അങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു.

35

ചാലിശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്ന് വിരമിക്കുന്ന എസ്ഐമാരായ ജനമൈത്രി കമ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ ടി. അരവിന്ദാക്ഷന്‍, ജ്യോതി പ്രകാശ് എന്നിവരെ ചാലിശ്ശേരി അങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു.
പൊന്നാട അണിയിച്ചും ഉപഹാരങ്ങള്‍ കൈമാറിയും ഇരുവര്‍ക്കും യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. എന്‍ ബിജോയ്, ജോണ്‍സന്‍ രാജമന്ററി, ഹമീദ് , സി.എം.സജീവന്‍, വിജി വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍, സി പി ഒ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!