25.6 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Perumpilavu കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിര്‍മ്മിച്ച വ്യാപാര ഭവന്‍ ഉദ്ഘാടനം തിങ്കളാഴ്ച...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിര്‍മ്മിച്ച വ്യാപാര ഭവന്‍ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് നടക്കും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിര്‍മ്മിച്ച വ്യാപാര ഭവന്‍ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് നടക്കും. യൂണിറ്റ് പ്രസിഡണ്ട് എം. എം അഹമ്മദുണ്ണിയുടെ അധ്യക്ഷതയില്‍ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് സാരഥികളും പൗരപ്രമുഖരും വ്യാപാരി കുടുംബങ്ങളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് എം എം അഹമ്മദുണ്ണി, ജനറല്‍സെക്രട്ടറി പി.ഐ ഷബീര്‍, സെക്രട്ടറിമുസ്തഫ ഫൈഹ, വൈസ് പ്രസിഡന്റ് സി.വി മണികണ്ഠന്‍ എന്നിവര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!