24.3 C
Kunnamkulam
Monday, August 10, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് കുട വിതരണം ചെയ്തു

ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് കുട വിതരണം ചെയ്തു

21

ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് കുട വിതരണം ചെയ്തു. കസ്തൂര്‍ബാ ബാലികസദനത്തില്‍ നടന്ന ചടങ്ങ് ചേംബര്‍ സെക്രട്ടറി അഡ്വ: രവിചങ്കത്ത് ഉദ്ഘാടനം ചെയ്തു. കസ്തൂര്‍ബാ ബാലികസദനം പ്രസിഡന്റ് പി.മുരളീധര കൈമള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവന്‍ നമ്പിയത്ത്, മോഹന്‍ദാസ് ചേലനാട്, മുരളി അകമ്പടി ഒ.വി. രാജേഷ്, രവി വട്ടരങ്ങത്ത്, ആന്റോ ഉണ്ണിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!