30.9 C
Kunnamkulam
Wednesday, September 2, 2026
Home Bureaus Perumpilavu യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വിജയാഘോഷം സംഘടിപ്പിച്ചു

യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വിജയാഘോഷം സംഘടിപ്പിച്ചു

43

യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് യു.ഡി.എഫ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവില്‍ വിജയാഘോഷം സംഘടിപ്പിച്ചു. പട്ടാമ്പി റോഡിലെ എ.പി ആര്‍ക്കേഡിന് മുന്നില്‍ നിന്നും ആരംഭിച്ച വിജയാഘോഷ പരിപാടി അക്കിക്കാവ് ജംഗ്ഷന്‍ വഴി പെരുമ്പിലാവ് സെന്ററില്‍ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ ദേവദാസ്, നാസര്‍ കടവല്ലൂര്‍, ഫൈസല്‍ കാഞ്ഞിരപ്പിളി,
ഉസ്മാന്‍ കല്ലാട്ടയില്‍, റസാഖ് കരിക്കാട്, റസാഖ് മണിയറകോട്, അബു പുത്തന്‍കുളം, ജമാല്‍ കോട്ടോല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!