30.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Erumapetty വടക്കാഞ്ചേരി നഗരസഭ 40-ാം ഡിവിഷനില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

വടക്കാഞ്ചേരി നഗരസഭ 40-ാം ഡിവിഷനില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഡിവിഷന്‍ കൗണ്‍സിലര്‍ പി തുളസി നേതൃത്വം നല്‍കി. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് അമ്പലനട, എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഡി.വി എല്‍പി സ്‌കൂള്‍ പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു. യുവജന ക്ലബ് അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും പ്രവര്‍ത്തനത്തിന്റെ ഭാഗമായി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ നാട്ടുകാരും പങ്കാളികളാകണമെന്ന് കൗണ്‍സിലര്‍ പി തുളസി അഭിപ്രായപെട്ടു.

ADVERTISEMENT
error: Content is protected !!