25.5 C
Kunnamkulam
Friday, July 10, 2026
Home Obituary News കടപ്പുറം ചിന്നക്കല്‍ പരേതനായ കുഞ്ഞിമുഹമ്മദ് ഭാര്യ ഹസെയ്‌നാരകത്ത് മാമി നിര്യാതയായി

കടപ്പുറം ചിന്നക്കല്‍ പരേതനായ കുഞ്ഞിമുഹമ്മദ് ഭാര്യ ഹസെയ്‌നാരകത്ത് മാമി നിര്യാതയായി

 

കടപ്പുറം പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുവശം താമസിച്ചിരുന്ന പരേതനായ ചിന്നക്കല്‍ കുഞ്ഞിമുഹമ്മദ് ഭാര്യ ഹസെയ്‌നാരകത്ത് മാമി നിര്യാതയായി. 94 വയസ്സായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. ഫാത്തിമത്തു, പരേതയായ ഉമൈവ,ഷാഹു, റുഖിയ, അലി, നഫീസ, ജലാലുദ്ദീന്‍, സെമീറ, മുഹമ്മദ് എന്നിവര്‍ മക്കളാണ്

 

ADVERTISEMENT
error: Content is protected !!