25.6 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Erumapetty തിച്ചൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു.

തിച്ചൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു.

തിച്ചൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. എട്ടാംമാട്ടില്‍ മണ്ണൂരില്‍ അസീസിന്റെ മകന്‍ അജ്മല്‍ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം. നിര്‍മ്മാണത്തിലുള്ള പുതിയ വീടിന്റെ ഇലക്ട്രിക്കല്‍ ജോലിക്കെത്തിയതായിരുന്നു അജ്മല്‍. ജോലിക്കിടയില്‍ ഇരുമ്പ് കോണിയില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോക്കേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.ജമീല മാതാവാണ്.

ADVERTISEMENT
error: Content is protected !!