27.8 C
Kunnamkulam
Thursday, July 16, 2026
Home Bureaus Kunnamkulam സ്വര്‍ണ്ണതൊഴിലാളി പരസ്പര സഹായ സമിതി മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു

സ്വര്‍ണ്ണതൊഴിലാളി പരസ്പര സഹായ സമിതി മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു

സ്വര്‍ണ്ണതൊഴിലാളി പരസ്പര സഹായ സമിതി കുന്നംകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.എന്‍. സതീശന്‍ അധ്യക്ഷനായി. സെക്രട്ടറി പി.കെ. ഷൈജു, ട്രഷറര്‍ എം.എസ്. വിഷ്ണുഭാരതീയന്‍, മെമ്പര്‍മാരായ എ.ബി. മണികണ്ഠന്‍, എന്‍.ബി. രമേഷ്, സുകേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!