27.4 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Erumapetty പെട്രോള്‍ ഡീസല്‍ വിലവര്‍ധന; കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി

പെട്രോള്‍ ഡീസല്‍ വിലവര്‍ധന; കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി

പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി. എസ്.സുനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ് അധ്യക്ഷത വഹിച്ചു, എന്‍.കെ. കബീര്‍, ചന്ദ്രപ്രകാശ് ഇടമന, എം.സി.ഐജു, നജീബ് കൊമ്പത്തേയില്‍, മീന ശലമോന്‍, ഷാജി വര്‍ഗ്ഗീസ്, റിജി ജോര്‍ജ്, അമൃത ഷിജു, എ.വി. ബിജു, എ.യു.മനാഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!