30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

48

തൃശൂര്‍ ജില്ലാ കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുന്നംകുളം നഗരസഭ 28-ാം വാര്‍ഡ് കൗണ്‍സിലര്‍ ദിവ്യ സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂട്ടം ചാരിറ്റി തൃശൂര്‍ ജില്ലാ പ്രസിഡന്റ് പ്രസാദ് കിഴക്കൂട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സന്ധ്യ ദേവി ദാസന്‍, തോമസ് പുലിക്കോട്ടില്‍, ഷണ്മുഖന്‍ കൊരട്ടി, നിധിന സലീഷ് തുടങ്ങിയവര്‍ ് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!