അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തൃശൂര്‍ ജില്ലാ കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുന്നംകുളം നഗരസഭ 28-ാം വാര്‍ഡ് കൗണ്‍സിലര്‍ ദിവ്യ സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂട്ടം ചാരിറ്റി തൃശൂര്‍ ജില്ലാ പ്രസിഡന്റ് പ്രസാദ് കിഴക്കൂട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സന്ധ്യ ദേവി ദാസന്‍, തോമസ് പുലിക്കോട്ടില്‍, ഷണ്മുഖന്‍ കൊരട്ടി, നിധിന സലീഷ് തുടങ്ങിയവര്‍ ് നേതൃത്വം നല്‍കി.

 

ADVERTISEMENT