25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam ചെമ്മണ്ണൂര്‍ പാലത്തിന് സമീപം കക്കൂസ് മാലിന്യങ്ങള്‍ തളളുന്നു

ചെമ്മണ്ണൂര്‍ പാലത്തിന് സമീപം കക്കൂസ് മാലിന്യങ്ങള്‍ തളളുന്നു

ആനായ്ക്കല്‍ ചെമ്മണ്ണൂര്‍ പാലത്തിന് സമീപം ജനവാസമുള്ള മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കക്കൂസ് മാലിന്യങ്ങള്‍ തളളുന്നു. പരിസരവാസികള്‍ ദുരിത്തില്‍. കുന്നംകുളം നഗരസഭ 30-ാം വാര്‍ഡിലുള്ള ചെമ്മണ്ണൂര്‍ പാലത്തിന് സമീപമാണ് വന്‍തോതില്‍ ശുചിമുറി മാലിന്യം കൊണ്ടുവന്നിട്ടിരിക്കുന്നത്. കനത്ത ദുര്‍ഗന്ധവും, സാംക്രമിക രോഗഭീഷണിയും മൂലം സമീപവാസികള്‍ വലയുകയാണ്. ബന്ധപ്പെട്ടവര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 

ADVERTISEMENT
error: Content is protected !!