സി.സി.സി. ഗുരുവായൂരിന്റെ 891-ാമത് നാടകാവതരണം മെയ് 30, ശനിയാഴ്ച നടക്കും. വൈകീട്ട് 7ന് ഗുരുവായൂര്‍ മുന്‍സിപ്പില്‍ ടൗണ്‍ഹാളില്‍ സേവ്യര്‍ സി.വി. രചനയും, സംവിധാനവും നിര്‍വ്വഹിച്ച പാവറട്ടി സെന്റ് ജോസഫ് കലാകമ്മ്യൂണിക്കേഷന്റെ കടമറ്റത്തച്ചന്‍ എന്ന നാടകത്തിന്റെ അവതരണമാണ് നടക്കുക.



