29.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Chavakkad അല്‍ ജിലാനിയ ദഫ് സംഘത്തിന്റെ നേതൃത്വത്തില്‍ ഈദ് നൈറ്റ് സംഘടിപ്പിച്ചു

അല്‍ ജിലാനിയ ദഫ് സംഘത്തിന്റെ നേതൃത്വത്തില്‍ ഈദ് നൈറ്റ് സംഘടിപ്പിച്ചു

 

ബലിപെരുന്നാളിനോടനുബന്ധിച്ച് അല്‍ ജിലാനിയ ദഫ് സംഘത്തിന്റെ നേതൃത്വത്തില്‍ ഈദ് നൈറ്റ് സംഘടിപ്പിച്ചു. കടപ്പുറം സുനാമി കോളനി ഷമീര്‍ നഗറില്‍ നടന്ന പരിപാടി എല്‍സ യു അമ്രയില്‍ ഉദ്ഘാടനം ചെയ്തു. ഫസലു ചേലക്കര അധ്യക്ഷത വഹിച്ചു. ഷമീര്‍ കൊടുങ്ങല്ലൂര്‍ മുഖ്യാതിഥിയായി. എ.കെ ഫൈസല്‍, എന്‍.എം ലത്തീഫ്, കെ എച്ച് ഷാജഹാന്‍, ആശിക്ക് കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു. ഗാനമേള, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന തുടങ്ങി വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

ADVERTISEMENT
error: Content is protected !!