29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Erumapetty കടങ്ങോട് ഡി.വൈ.എഫ്.ഐ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം നടന്നു

കടങ്ങോട് ഡി.വൈ.എഫ്.ഐ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം നടന്നു

70

 

ജൂണ്‍ 17,18 തിയ്യതികളില്‍ എരുമപ്പെട്ടി യില്‍ വച്ചു നടക്കുന്ന ഡി.വൈ.എഫ്.ഐ 16-ാംമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എരുമപ്പെട്ടി കടങ്ങോട് റോഡ് ജംഗ്ഷനില്‍ ആരംഭിച്ച സംഘടക സമിതി ഓഫീസിന്റെ ഉദ്ഘാടനം വടക്കാഞ്ചേരിഎം.എല്‍.എ സേവ്യര്‍ ചിറ്റിലപിള്ളി ഉദ്ഘാടനം ചെയ്തു.സംഘടക സമിതി ട്രഷറര്‍ കെ.എം.അഷറഫ് അധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എന്‍. സുരേന്ദ്രന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എസ്.റോസല്‍ രാജ്, വൈസ് പ്രസിഡന്റ് ആഷിക്ക്,സി.പി.എം എരുമപ്പെട്ടി ലോക്കല്‍ സെക്രട്ടറി പി.സി.അബാല്‍മണി,കെ.എസ്. ശ്രീരാജ്,എ.ഡി.അജി,പി.സി.അനീഷ്, അജയ് മോഹന്‍,ഇ.ആര്‍.രാഹുല്‍, കെ.ആര്‍.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!