25.9 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച വികാരി .ഫാ. വി. എം. സാമുവേലിനും സഹവികാരി ഫാ. ജോസഫ് ജോര്‍ജിനും യാത്രയയപ്പ് നല്‍കി.കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ വിവിധ ആത്മീയ സംഘടനകളുടെ പ്രതിനിധികള്‍ വൈദികര്‍ക്കു ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് വികാരി ഫാ. വി. എം. സാമുവേലും സഹവികാരി ഫാ. ജോസഫ് ജോര്‍ജും മറുപടി പ്രസംഗം നടത്തി.
ഉപഹാരങ്ങളും കൈമാറി.ഇടവക ട്രസ്റ്റി റെജി സി. ഐ. സ്വാഗതവും സെക്രട്ടറി ബെന്നി കെ. എസ്. നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!