30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam നീന്തല്‍ പരിശീലന ക്ളാസ്സുകള്‍ സമാപിച്ചു

നീന്തല്‍ പരിശീലന ക്ളാസ്സുകള്‍ സമാപിച്ചു

32

കുന്നംകുളം കോമെറ്റ്‌സ് സര്‍ക്കിള്‍ ‘അക്വാസോണ്‍ സ്വിമ്മിങ് പൂളില്‍ വച്ച് ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന നീന്തല്‍ പരിശീലന ക്ളാസ്സുകള്‍ സമാപിച്ചു. പ്രസിഡന്റ് സാം സി തോമസ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി ജി ജയപ്രകാശ് ഉത്ഘാടനം ചെയ്തു.വിജയകരമായി പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സിര്‍ട്ടിഫിക്കറ്റുകള്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണി ഷാജി വിതരണം ചെയ്തു. ഗവ . മോഡല്‍ ബോയ്‌സ് ഹൈ സ്‌കൂള്‍ കായികപരിശീലകന്‍ ശ്രീനേഷ് പി എം സന്ദേശം നല്‍കി.

ADVERTISEMENT
error: Content is protected !!