30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam കെ.കരുണാകരന്‍ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ പുന്നയൂര്‍ വാര്‍ഷികത്തിന്റെ ഭാഗമായി വാര്‍ഷിക നറുക്കെടുപ്പ് നടത്തി

കെ.കരുണാകരന്‍ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ പുന്നയൂര്‍ വാര്‍ഷികത്തിന്റെ ഭാഗമായി വാര്‍ഷിക നറുക്കെടുപ്പ് നടത്തി

42

 

കെ.കരുണാകരന്‍ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ പുന്നയൂര്‍ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി വാര്‍ഷിക നറുക്കെടുപ്പ് നടത്തി. മന്ദലാംകുന്ന് ഗോള്‍ ബീച്ചില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ ഷാഹുല്‍ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വാക്കറ്റ് കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. പൊന്നാനി എം എല്‍ എ നൗഷാദ് അലി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ ജി.സി.സി. ചെയര്‍മാന്‍ കെ.എച്ച് നൗഷാദ് എം. എല്‍.എ. ക്കുള്ള ഉപഹാരം നല്‍കി.

ADVERTISEMENT
error: Content is protected !!